Skip to content

Home


DETAILS OF TEACHER PARTICIPANTS FROM OTHER EDL/ REV. DISTRICTS.

view entered details here

TRAINING DETAILS

അധ്യാപക പരിശീലനം 

20010-11 വര്‍ഷത്തില്‍ ഒമ്പതാം തരത്തില്‍ ഐ.ടി വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നു.  ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയിട്ടുള്ള അധ്യാപകരെയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്.

സൗജന്യ കമ്പ്യൂട്ടര്‍ ആനിമേഷന്‍ പരിശീലനം

20010-11 അധ്യയന വര്‍ഷത്തില്‍ 8,9 ക്ലാസ്സുകളില്‍ പഠിക്കുന്നവരും ചിത്രം രചന അഥവാ ഡിജിറ്റല്‍ പെയിന്റിങ്ങില്‍ മികവ് പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കായി തലശ്ശേരി പാലയാട് ഡയറ്റ് കാംപസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ഐ.ടി അറ്റ് സ്കൂള്‍ എഡ്യൂസാറ്റ് വഴി വിദഗ്ദര്‍ സൗജന്യ കമ്പ്യൂട്ടര്‍ ആനിമേഷന്‍ പരിശീലനം നല്കുന്നു.  താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ മെയ് ആദ്യവാരം  ഡിജിറ്റല്‍ പെയിന്റിങ് മത്സരം സംഘടിപ്പിക്കു്ന്നു.  വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക– ബൈജു മാസ്റ്റര്‍, മാസ്റ്റര്‍ ട്രെയിനര്‍ , ഐ.ടി അറ്റ് സ്കൂള്‍- ഫോണ്‍  9495325884